ഞാന്‍ നിന്നെ സ്നേഹിക്കുന്നു
എങ്ങനെ പറയണം എന്ന് എനിക്കറിയില്ല
എഴുതാം എന്ന് വിചാരിച്ചാല്‍..
എന്ത് എഴുതണം എന്ന് എനിക്കറിയില്ല
ഉള്ളില്‍ ഉള്ള എന്റെ സ്നേഹം നിന്നെ
അറിയിക്കാനും വയ്യ'
ഒരുപാട നാളായി ഞാന്‍ ഒന്ന് ഉറങ്ങീട്'
മനസ്സില്‍ ഒരു നൊമ്പരം....
നീ എന്നെ എന്റെ സ്നേഹത്തെ
നിരസികുമോ എന്ന് ഓര്‍ത്ത്'
ഓര്‍മകളില്‍ ഇന്നും നീ മാത്രം
എന്റെ പ്രണയിനി .........
നിനക്കായി ...............................
എങ്ങനെ പറയണം എന്ന് എനിക്കറിയില്ല
എഴുതാം എന്ന് വിചാരിച്ചാല്‍..
എന്ത് എഴുതണം എന്ന് എനിക്കറിയില്ല
ഉള്ളില്‍ ഉള്ള എന്റെ സ്നേഹം നിന്നെ
അറിയിക്കാനും വയ്യ'
ഒരുപാട നാളായി ഞാന്‍ ഒന്ന് ഉറങ്ങീട്'
മനസ്സില്‍ ഒരു നൊമ്പരം....
നീ എന്നെ എന്റെ സ്നേഹത്തെ
നിരസികുമോ എന്ന് ഓര്‍ത്ത്'
ഓര്‍മകളില്‍ ഇന്നും നീ മാത്രം
എന്റെ പ്രണയിനി .........
നിനക്കായി ...............................